വന്നേരി നാട്

ഒരു വന്നേരിക്കാരന്റെ ഉള്‍ത്തുടിപ്പുകള്‍

തിരിച്ചറിവുകള്‍

Posted by vcalathif on സെപ്റ്റംബര്‍ 16, 2007

കാഴ്ച്ചയില്‍ നിന്ന്

മറഞ്ഞുപോയത്

റന്ന് പോകാതെ

മന:പാOമാക്കണം. 

അടുത്തറിഞ്ഞപ്പൊള്‍

അകന്നു പോയത്

അകത്തു സൂക്ഷിച്ച്

അയവിറക്കണം. 

നിലാവുദിക്കാതെ

നിഴലുപരക്കുമോ

നിഴലിന്റെ നിനവില്‍

അഴലാതിരിക്കണം. 

കുറഞ്ഞുപോയത്

സ്നേഹമാണെങ്കില്‍

നിറമനസ്സാലെ

പുണര്‍ന്ന് നേടണം. 

ഇണക്കമെന്നത്

പിണക്കമില്ലെങ്കില്‍

തണുത്ത ജീവന്റെ

മിടിപ്പു മാത്രം. 

2 പ്രതികരണങ്ങള്‍ to “തിരിച്ചറിവുകള്‍”

  1. നന്നായിരിക്കുന്നു.. കൂടുതല്‍ എഴുതുക

  2. nazeer said

    hi

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: